Light mode
Dark mode
സെൽഫി എടുത്തും വീഡിയോ എടുത്തും പ്രേക്ഷകരും താരങ്ങൾക്ക് ഒപ്പം കൂടി
കരിയറിലെ തന്റെ ആദ്യ നായിക വേഷത്തിൽ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ എത്തിയിരിക്കുകയാണ് ദേവിക.
ഇത്രയും കാലം നർമം ചാലിച്ച കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെങ്കിൽ ഇത്തവണ കരിയറിൽ തന്നെ വേറിട്ട വേഷത്തിലാണ് ജോണി ആന്റണി എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ 1.54 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ നേരത്തെ പുറത്തെത്തിയിരുന്നു
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകൻ റാഫിയുടെ മകൻ
കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ചാവേർ'
കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്
23 വർഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്
അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പശ്ചാത്തലം
റൊമാന്റിക് ഹാസ്യ ചിത്രമാണിത്
കേരളത്തിലെ തിയറ്ററുകളില്‍ നിന്നും മാത്രം 39.35 കോടി രോമാഞ്ചം സ്വന്തമാക്കി
ചിത്രത്തിന്റെ റിലീസ് ഇത്രയും നീണ്ടത് നിർമാതാവിന്റെ പ്രശ്നമാണെന്നും കോടികളുടെ ബാധ്യത തന്റെ തലയിലിടാൻ ശ്രമിച്ചതായും നിവിന്‍
ഫെബ്രുവരി മൂന്നിന് റിലീസ് ചെയ്ത രോമാഞ്ചം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ച് ഇപ്പോഴും തിയറ്ററുകളില്‍ മുന്നേറുകയാണ്
നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ തുടങ്ങിയവരും അഭിനയിക്കുന്നു
സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്
തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രത്തിൻ്റെ ചിത്രീകരണമാരംഭിക്കും
പുതുതലമുറ താരങ്ങളെ അണിനിരത്തി പ്രിയദര്ശന് ആദ്യമായിട്ടാണ് ഒരു സിനിമ അണിയിച്ചൊരുക്കുന്നത്
എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ലെന്നും അർജുൻ പറഞ്ഞു