Light mode
Dark mode
നിലവിലെ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി ജൂൺ 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയത്
ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ഇന്ന് സംസ്ഥാനത്തെ നിലവിലെ സാഹചര്യം സംബന്ധിച്ച് ജനറൽ മനോജ് പാണ്ഡെ ചർച്ച നടത്തും
കരസേന മേധാവി ആകുന്ന ആദ്യ എഞ്ചിനീയറാണ് ഇതുവരെ വൈസ് ചീഫായിരുന്ന മനോജ് പാണ്ഡെ
ദുരുദ്ദേശത്തോടെ തന്റെ സ്ഥാനക്കയറ്റം തടഞ്ഞുവെക്കാന്‍ വി.കെ.സിങ്ങ് ശ്രമിച്ചുവെന്നാണ് ദല്‍ബീര്‍ സിങ്ങിന്റെ ആരോപണംവിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ.സിങ്ങിനെതിരെ സുപ്രീം കോടതിയില്‍...
സൈന്യത്തിലെ സൌകര്യങ്ങളെക്കുറിച്ച് പരാതിയുള്ളര് സോഷ്യല്‍ മീഡിയയിലൂടെ പരാതിപറയരുത്. പരാതിയുള്ള സൈനികര്‍ക്ക് എന്നെ നേരിട്ട് തന്നെ പരാതി അറിയിക്കാം. പാകിസ്താന് താക്കീതുമായി കരസേനമേധാവി ബിപിന്‍ റാവത്ത്....
സീനിയര്‍ ഉദ്യോഗസ്ഥരുടെ തുണി കഴുകിപ്പിക്കുകയും ബൂട്ടുകള്‍ പോളിഷ് ചെയ്യുകയും നായ്ക്കളെ പോലെ കണക്കാക്കാറുണ്ടെന്നും വരെ ഒരു ജവാന് കുറ്റപ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പരിഭവങ്ങള്‍...