Light mode
Dark mode
താജ്മഹൽ ശിവ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന തീവ്ര ഹിന്ദുത്വ സംഘടനകൾ മഹാശിവരാത്രിയോടനുബന്ധിച്ച് വെള്ളിയാഴ്ച വിദൂരമായി ആരാധനകൾ നിർവഹിച്ചു
ജീവനക്കാര്‍ ഓടി മാറിയതിനാൽ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു
തൃശൂർ എടത്തിരുത്തി മുനയത്താണ് സംഭവം
നടത്തിപ്പുകാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കംഫർട്ട് സ്റ്റേഷൻ ഇന്ന് രാവിലെ ജീവനക്കാരൻ അടച്ചിട്ടത്
വെള്ളം കുടിക്കാനെന്ന വ്യാജേന ഒരു വീട്ടിൽ കയറി പെൺകുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു
നിലവിൽ പ്രതിപ്പട്ടികയിൽ ഇല്ലാത്തവരാണ് ഇപ്പോൾ പിടിയിലായ രണ്ടുപേർ
യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്
മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
പൊലീസ് വാഹനം തകർത്ത കേസിലാണ് മുഹമ്മദ് ഷിയാസിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്
അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിളിപ്പിച്ചു
ഹിന്ദിയിലുള്ള മുദ്രാവാക്യം വിളിച്ചപ്പോൾ ആശയക്കുഴപ്പം മൂലം 'മുർദാബാദി'ന് പകരം 'സിന്ദാബാദ്' വിളിച്ചുപോയതാണെന്നു പ്രതികൾ
മൗത്ത് ഫ്രഷ്നറായി ഡ്രൈ ഐസാണ് നൽകിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
കബഡി അധ്യാപകനായ അനിൽകുമാർ പരിശീലിപ്പിക്കുന്ന വിദ്യാർഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി
ഉപദ്രവിക്കാൻ ലക്ഷ്യമിട്ടാണ് ഇടവ സ്വദേശിയായ പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം
ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും
സെൽഫിയെടുക്കാമെന്ന് പറഞ്ഞത് വയോധിക നിരസിച്ചു
കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം പതിനൊന്നായി
വ്യാഴാഴ്ച വീട്ടിലെത്തിയ ആസിഫ് സുൽത്താനെ രാത്രി തന്നെ വീണ്ടും പിടികൂടുകയായിരുന്നു
നോർത്ത് 24 പർഗാനാസിൽ നിന്നാണ് ബംഗാൾ പൊലീസ് പിടികൂടിയത്
പറവാന മുക്ക് സ്വദേശി അജീബ് (40)നെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.