- Home
- arrest
Kuwait
18 Oct 2023 2:35 AM GMT
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ്
കുവൈത്തില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുവിൽപന നടത്തിയ ഫാര്‍മസിസ്റ്റിന് അഞ്ച് വർഷം തടവ് ശിക്ഷ.ഹവല്ലിയില്‍ ഫാര്‍മസിയില്‍ ജോലി ചെയ്തിരുന്ന ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെയാണ് സൈക്കോ ആക്റ്റീവ്...