Light mode
Dark mode
മുനമ്പത്തെ ജനതയ്ക്ക് പ്രത്യാശയുണ്ടാകണമെന്നും കാതോലിക്ക ബാവ ഈസ്റ്റർ സന്ദേശത്തില്‍ പറഞ്ഞു
''കേരളത്തിൻ്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിൻ്റെ പാതയിൽ തന്നെയാണ് സർക്കാർ. അവര്‍ ചെയ്യുന്നത് കൊലച്ചതിയാണ്''
ആശമാരുടെ സമരത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് എം.എ ബേബി പറഞ്ഞു.
ഇനി ധാരണയിൽ എത്തിയതിന് ശേഷം മാത്രമായിരിക്കും കൂടിക്കാഴ്ചയെന്നും മന്ത്രി
തൊഴിൽമന്ത്രി തങ്ങളുടെ വികാരം മനസിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഇടപെടലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി.
ഒറ്റയ്ക്ക് ചർച്ചയ്ക്ക് വിളിക്കണമെന്ന് സമരസമിതി സര്‍ക്കാറിനോട്
'ഓണറേറിയം വർധനയും വിരമിക്കൽ ആനുകൂല്യം നൽകലും സംബന്ധിച്ച് ചർച്ചയിൽ തീരുമാനമായില്ല'.
ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുമായി ചര്‍ച്ച നടത്തുന്നത്
ആശമാരുമായി തൊട്ടടുത്ത ദിവസം വീണ്ടും ചർച്ച നടത്തുമെന്ന് വീണാ ജോർജ്
'തൊഴിൽ സമരത്തെ 50 ദിവസം അപമാനിച്ചിട്ടും മന്ത്രിക്ക് മതിയായിട്ടില്ല'
തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് വിനിയോഗത്തിന് സർക്കാറിന്റെ അനുമതി ആവശ്യമില്ല
കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കാണ് കെപിസിസി അധ്യക്ഷൻ സർക്കുലർ നൽകിയത്
ആമസോൺ കാടുകൾ കത്തുമ്പോൾ സമരത്തിനിറങ്ങുന്ന ഡിവൈഎഫ്ഐക്ക് ഫേസ്ബുക്ക് പോസ്റ്റ് ഇടാനുള്ള ധൈര്യം പോലും ഇല്ലെന്ന് ജോയ് മാത്യു
ആശമാർക്ക് പിന്തുണയുമായി ജനകീയ പ്രതിരോധ സമിതിയുടെ ജനസഭ ഇന്ന്
ഇതുമായി ബന്ധപ്പെട്ട സർക്കുലർ പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് കെപിസിസി ഉടൻ നൽകും
INTUC നിലപാട് തിരുത്തണമെന്ന് എം.എം ഹസ്സൻ
എല്ലാ പാർട്ടി പ്രവർത്തകരും അവരവരുടെ നേതാക്കളെ നേരിൽ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും സമരസമിതി നേതാവ് എസ്.മിനി മീഡിയവണിനോട്
'ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ്, ബിജെപി തുടങ്ങി സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ടിരുത്തിയാൽ സമരമാവില്ല'
സർക്കാർ അടിയന്തിരാമായി ഇടപെടണെന്ന് വി.ഡി സതീശന്