Light mode
Dark mode
മാസങ്ങൾക്ക് മുമ്പ് വരെ ശ്രീലങ്കൻ സർക്കാരിനെതിരെ രോഷം പ്രകടിപ്പിക്കാനാണ് ആളുകൾ കൂടിയിരുന്നതെങ്കിൽ ഇന്നലെയും ഇന്നുമത് ആനന്ദത്തിനായിരുന്നു
ശ്രീലങ്കയുടെ ഐതിഹാസിക വിജയം ഇനിയും ആഘോഷിച്ചു തീര്‍ന്നിട്ടില്ല ആരാധകര്‍
റിസ്വാനെ പിന്തുണച്ച് പാക് പരിശീലകൻ സഖ്ലൈൻ മുഷ്താഖ് രംഗത്ത് എത്തി. ഓരോരുത്തർക്കും വ്യത്യസ്തമായ ബാറ്റിങ് ശൈലിയുണ്ടാകുമെന്നായിരുന്നു മുഷ്താഖിന്റെ പ്രതികരണം.
പാട്ടുപാടിയും നൃത്തം ചെയ്തും അഫ്ഗാൻ ജനത ലങ്കയുടെ വിജയം ആഘോഷിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ഓൾറൗണ്ട് പെർഫോമൻസുമായി ലങ്ക കളം നിറഞ്ഞപ്പോൾ പാകിസ്താന് തോല്‍ക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക.
പാകിസ്താനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്നതാണ് കിരീട നഷ്ടം. പാക് ബൗളർമാർ സ്വപ്നതുല്യ തുടക്കമാണ് ടീമിന് നൽകിയത്.
പിഴവുകളിലൂടെ ഏഷ്യാകപ്പിൽ ജയസാധ്യത നഷ്ടപ്പെടുത്തിയെന്നാരോപിച്ച് പാക് ടീമിനെതിരെ സ്വന്തം ആരാധകർ രംഗത്തുവന്നു.
ബാനുക രജപക്സയ്ക്കൊപ്പം വാലറ്റക്കാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ലങ്കയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്
സൂപ്പർഫോറിൽ ശ്രീലങ്കയ്ക്കെതിരെ തന്നെ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് പാകിസ്താൻ ഇറങ്ങുന്നത്.
സൂപ്പർഫോറിലെ വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ
സമ്മതമില്ലാതെ ഫീൽഡ് അമ്പയർ മൂന്നാം അമ്പയറോട് റിവ്യൂ തേടിയതാണ് പാക് നായകനെ ചൊടിപ്പിച്ചത്
പാക് ബാറ്റർ ആസിഫ് അലി, അഫ്ഗാൻ ബൗളർ ഫരീദ് അഹമ്മദ് എന്നിവർക്കാണ് ഐ.സി.സിയുടെ പിഴ. മാച്ച് ഫീസിന്റെ 25 ശതമാനമാണ് പിഴ നല്‍കേണ്ടത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ 71 സെഞ്ച്വറിയെന്ന നാഴികക്കല്ലിൽ കയറിനിൽക്കുകയാണ് കോഹ്ലി. ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ്ങിന് ഒപ്പത്തിനൊപ്പം. മുന്നിൽ ഒരേയൊരു സച്ചിൻ രമേശ് ടെണ്ടുൽക്കർ മാത്രം
53 പന്തിലാണ് കോഹ്ലി അന്താരാഷ്ട്ര കരിയറിലെ 71-ാം സെഞ്ച്വറിയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ കന്നി സെഞ്ച്വറിയും അടിച്ചെടുത്തത്
ദിനേശ് കാർത്തിക് ടീമിൽ തിരിച്ചെത്തി. ചഹലിനു പകരം ദീപക് ചഹാറും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്
മുതിർന്ന ഇന്ത്യൻ മാധ്യമപ്രവർത്തകനായ വിമൽ കുമാർ ഇടപെട്ടതോടെ അധിക്ഷേപം ചൊരിഞ്ഞ ആരാധകന് മാപ്പുപറഞ്ഞു
അഫ്ഗാനിസ്താന് ആരാധകര്‍ തോറ്റതിന്റെ നിരാശ തീര്‍ത്തത് ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കസേര തല്ലിത്തകര്‍ത്ത്
ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് പാകിസ്താന് സ്വന്തമാക്കിയത്
ഇന്ത്യ പുറത്തായി എന്ന് പറയാനായില്ലെങ്കിൽ ചില കണക്കുകളിൽ പ്രതീക്ഷക്ക് വകയുണ്ട്. അതിലൊന്നാണ് ഇന്നത്തെ മത്സരം.
20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 173 റൺസ് നേടിയത്