Light mode
Dark mode
ഇന്ന് ഉച്ചയോടെയാണു പെണ്‍കുട്ടിയെ കാണാനില്ലെന്നു പൊലീസിനു പരാതി ലഭിച്ചത്
കഴിഞ്ഞ ദിവസം ഒരാള്‍ ഇവിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. ഉപയോഗ ശ്യൂന്യമായ കെട്ടിടങ്ങള്‍ അസിസ്റ്റന്റ് കലക്ടര്‍ സന്ദര്‍ശിച്ചു.