- Home
- aurangzebtomb
India
18 March 2025 10:17 AM
ഔറംഗസേബ് വിവാദം: നാഗ്പൂരിലെ സംഘർഷത്തിന് കാരണക്കാർ മുഖ്യമന്ത്രി ഫഡ്നാവിസും മന്ത്രിമാരുമെന്ന് ഉവൈസി
'ഏറ്റവും വലിയ പ്രകോപനപരമായ പ്രസ്താവനകൾ സർക്കാരിൽ നിന്നാണ് വരുന്നത്. അവർ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്ന ഉത്തരവാദിത്തം പോലും സ്വയം തിരിച്ചറിയുന്നില്ല'- ഉവൈസി ചൂണ്ടിക്കാട്ടി.