Light mode
Dark mode
ഡത്ത് ഓവർ ബൗളിംഗ് ടീമിന് തലവേദനയായി മാറിയിരിക്കുകയാണ്. പരിക്ക് മൂലം ജസ്പ്രീത് ബുംറ പിന്മാറിയതും വലിയ തിരിച്ചടിയാണ്
തന്റെ ആടിന് ഇത്രയും വില കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ഉടമ
എട്ടോവറാക്കി ചുരുക്കിയ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
രാജ്ഞിക്ക് പകരം നിലവിലെ രാജാവ് ചാള്‍സ് മൂന്നാമന്റെ ചിത്രം വയ്ക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നും ട്രഷറി അസിസ്റ്റന്റ് മന്ത്രി ആന്‍ഡ്രൂ ലീ ചൊവ്വാഴ്ച അറിയിച്ചു.
86 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കംഗാരുവിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നതെന്ന് പൊലീസ്
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചപ്പോൾ പാകിസ്താൻ ഫൈനൽ ടിക്കറ്റുറപ്പിച്ചിരിക്കുകയാണ്
18 വർഷമായി ആസ്ട്രേലിയയിലെ മെൽബണിൽ കുടുംബസമേതം കഴിയുകയാണ് തൃശൂർ സ്വദേശിയായ ഡോക്ടര്‍ പ്രസന്നന്
ഓസ്ട്രേലിയക്ക് പുറമേ വിവിധ രാജ്യങ്ങൾ ശ്രീലങ്കക്ക് സഹായഹസ്തം നീട്ടിയിരുന്നു. എന്നിട്ടും ശ്രീലങ്കൻ ജനതയുടെ ദുരിതങ്ങൾക്ക് അറുതി വരുത്താനായില്ല.
മൂന്നുവര്‍ഷത്തിനുശേഷമാണ് കാര്യവട്ടം സ്റ്റേഡിയം ഒരു അന്താരാഷ്ട്ര മത്സരത്തിന് വേദിയാകുന്നത്
ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വെച്ചായിരുന്നു വിവാഹം. കൂട്ടുകാരി ബെക്കി ബോസ്റ്റൺ ആണ് വധു.
സബ്സ്റ്റിറ്റ്യൂട്ട് ആയിറങ്ങി പെറുവിന്റെ രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടുത്തിട്ട ഗോള്‍ കീപ്പര്‍ ആൻഡ്രു റെഡ്മെയ്നെ ആസ്ട്രേലിയയുടെ രക്ഷകനാകുകയായിരുന്നു.
ശേഷിക്കുന്ന ഏക സ്ഥാനത്തിനായി കോസ്റ്റാറിക്കയും ന്യൂസിലന്‍ഡും ഇന്നിറങ്ങും
രാത്രി 9 മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.
യുഎഇ-ആസ്ത്രേലിയ ലോകകപ്പ് യോഗ്യതാ നാലാം റൗണ്ട് മത്സരം ഇന്ന് ഖത്തറില്‍ നടക്കും. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്ന അഹ്മദ് ബിന്‍ അലി സ്റ്റേഡിയ(അല്‍ റയ്യാന്‍)ത്തില്‍ രാത്രി 9 നാണ് മത്സരം...
സൂര്യയുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയിലെ ഇന്ത്യയ്ക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന കാംപയിനിൽ ആയിരത്തിലേറെ പേരാണ് ഒപ്പുവച്ചത്
പത്ത് വർഷത്തിന് ശേഷമാണ് നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിക്ക് ഭരണം നഷ്ടമാകുന്നത്
2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്സ്
24 കൊല്ലത്തിന് ശേഷം പാകിസ്താനിൽ കളിക്കാനെത്തിയ ആസ്ട്രേലിയക്കെതിരെ ഒമ്പത് വിക്കറ്റ് വിജയമാണ് ആതിഥേയർ നേടിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ത്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും പങ്കെടുത്ത വെർച്വൽ മീറ്റിലാണ് കരാർ ഒപ്പുവെച്ചത്.
ഓപ്പണര്‍മാരുടെ വെടിക്കെട്ട് പ്രകടനമാണ് ആസ്ട്രേലിയക്ക് തുണയായത്.