വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയം തുകയിൽ ആർക്കൊക്കെ ഇളവ് ലഭിക്കും?
യു.എ.ഇയിൽ വാഹന ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ പ്രീമിയം തുകയിൽ ഇളവ് ലഭിച്ചേക്കാം. പക്ഷെ വാഹന ഉടമകൾ ചില മാനദണ്ഡങ്ങൾ പൂർത്തിയാകണമെന്ന് മാത്രം. അപകടങ്ങളൊന്നും വരുത്താതെ വാഹനമോടിച്ച് നിശ്ചിത ഇൻഷുറൻസ്...