Light mode
Dark mode
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക
പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ജാമ്യാപേക്ഷയിൽ വിധി പറയുക
പ്രതി സ്വാധീനം ഉള്ളയാളാണെന്നും ഒളിവിൽ പോകാനിടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍
സിബിഐ എടുത്ത കേസിലാണ് വിധി പറയുക
ബിഭവ് കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 16 വരെ നീട്ടിയിരുന്നു
ഇരുപത്തിയൊന്നുകാരിയെ കെയർ ഹോമിലെ ജനാലയിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു
പ്രതിക്ക് അനുകൂലമായ പൊലീസ് നിലപാടിൽ പരാതിക്കാരിക്ക് ആശങ്ക
ആരോഗ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെജ്രിവാൾ തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്ന് ഇഡി കോടതിയില്‍
ജുഡീഷ്യൽ കസ്റ്റഡിയിൽ 60 ദിവസം പിന്നിട്ടതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നാണ് പ്രതികളുടെ വാദം
രണ്ടാം തവണയാണ് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളുന്നത്
കള്ളപ്പണ ഇടപാടിൽ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന്റെ ഇന്നലത്തെ ചോദ്യംചെയ്യൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിർത്തിവച്ചിരുന്നു
2002 ഗുജറാത്ത് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കിയെന്ന കേസിലാണ് ഹൈക്കോടതിയുടെ നടപടി
കേസിൽ എം. ശിവശങ്കറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ഇ.ഡിയുടെ സത്യവാങ്മൂലം നൽകിയിരുന്നു
ഇ.ഡി കേസിലെ ജാമ്യാപേക്ഷയാണ് ലഖ്നൗ ജില്ലാ കോടതി തള്ളി
സംഭവത്തിൽ ഏത് ജാമ്യ വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും പ്രതിഭാഗം
ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ച കേസിലാണ് സൂരജ് പാലാക്കാരന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്
ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു