Light mode
Dark mode
ശനിയാഴ്ച രാത്രിക്കും ഞായറാഴ്ച പുലർച്ചയ്ക്കും ഇടയിലാണ് പല ഗ്രാമങ്ങളിലും ആക്രമണം നടന്നതെന്ന് പൊലീസ്
നാലാംദിനം തന്നെ അനാസായം ജയം സ്വന്തമാക്കാമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ ബംഗ്ലാ ഓപണർമാരായ സാക്കിർ ഹുസൈനും(100) നജ്മുൽ ഹുസൈൻ ശാന്തോയും(67) ചേർന്നാണ് തകർത്തത്
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്
നേരത്തെ ഏകദിന പരമ്പര ഇന്ത്യ തോറ്റിരുന്നു. അതിനാൽ ടെസ്റ്റിൽ വിജയം അനിവാര്യമാണ്
രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാകടുവകൾ 271 റൺസ് പിറകിലാണ്. എട്ട് വിക്കറ്റ് നഷ്പ്പെട്ടിരിക്കുകയാണ്
"ഷെയ്ഖ് ഹസീന വോട്ടുകള്ളി" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.
ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് മാൻ ഓഫ് ദി മാച്ച്
72 സെഞ്ച്വറി നേടി ലോകക്രിക്കറ്റിലും കോഹ്ലി റെക്കോഡിട്ടു. സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് മുമ്പിലുള്ളത്
തുടക്കത്തിൽ ഓപ്പണർ ശിഖർ ധവാനെ ( 8 പന്തിൽ 3 റൺസ്) മെഹിദി ഹസ്സൻ എൽബിയിൽ പുറത്താക്കിയത് നിരാശ പടർത്തിയെങ്കിലും ഇഷാൻ കിഷനും വിരാട് കോലിയും ഇന്ത്യയെ മുന്നോട്ട് നയിച്ചു
നാളെ രാവിലെ 11.30 നാണ് ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനം.
ഒമ്പതാമതായി ഇറങ്ങിയ രോഹിത് കൈവിരലിലെ പരിക്കുമായി 28 പന്തിൽ 51 റൺസാണ് നേടിയത്
ഒമ്പത് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് മെഹിദി ഹസൻ മിറാസിന്റെയും മുസ്തഫിസുർ റഹ്മാന്റെയും മികച്ച കൂട്ടുകെട്ടാണ് തുണയായത്
51 പന്തിൽ 54 റൺസ് നേടി ബാറ്റിംഗ് തുടരുന്ന കെ.എൽ രാഹുലാണ് ടോപ് സ്കോററർ
നിറംമങ്ങിയ പ്രകടനം നടത്തുന്ന റിഷബ് പന്ത് കളിക്കുന്ന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണില്ല
അവസാന പന്തുവരെ വിജയം മാറിമറിഞ്ഞ പോരാട്ടത്തില്‍ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
നിലവിൽ 3 ഓവറിൽ 30 റൺസാണ് ബംഗ്ലാദേശ് എടുത്തിട്ടുള്ളത്
31 മത്സരങ്ങളിൽ നിന്ന് ജയവർധന നേടിയ 1016 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി 25 മത്സരങ്ങളിൽ നിന്ന് മറികടന്നത്.
മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടിയാകും
ബംഗ്ലാദേശിനെതിരായ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ സഞ്ജു കളിക്കില്ല
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്