- Home
- bangladesh
Sports
1 Jun 2018 9:55 PM GMT
ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ കരയുകയായിരുന്നു - മുള്‍ത്താനിലെ ബംഗ്ലാദേശിന്റെ കണ്ണീരോര്‍മ്മ
അവസാന പന്തിന് മുമ്പും ഞങ്ങള്‍ കരുതിയത് ഒരു വിക്കറ്റും ചരിത്ര ജയവും കൈപ്പാടകലെയാണെന്നായിരുന്നു..2003ല്‍ പാകിസ്താന് പര്യടനത്തിനായി ബംഗ്ലാദേശ് എത്തുമ്പോള്‍ അത്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല....
International Old
2 March 2018 2:29 PM GMT
ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് വിധിയെഴുതിയ കുഞ്ഞ് സംസ്കാര ചടങ്ങിനിടയില്‍ കരഞ്ഞു
ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവംഡോക്ടര്മാര് മരിച്ചെന്ന് വിധിയെഴുതി ആശുപത്രിയില്‍ നിന്നും തിരിച്ചയച്ച കുഞ്ഞ് സംസ്കാര ചടങ്ങിനിടെ കരഞ്ഞു. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. ബംഗ്ലാദേശ് ജില്ലാ ക്രിക്കറ്റ്...
International Old
12 Sep 2017 11:50 AM GMT
സാകിര്‍ നായിക്കിന്റെ പീസ് ടി.വി ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു
നായിക്കിന്റെ പ്രഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്ന പീസ് ടി.വി ബംഗ്ലാദേശ് സര്‍ക്കാര്‍...
International Old
12 May 2017 6:41 PM GMT
ഭിന്നലിംഗക്കാര്‍ക്കായുള്ള മാസികയുടെ പത്രാധിപര്‍ ജുല്‍ഹാസ് മന്നാന്‍ കൊല്ലപ്പെട്ടു
ബംഗ്ലാദേശില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആള് ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു.ബംഗ്ലാദേശില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു....