- Home
- bcci
Cricket
19 March 2025 3:12 PM
വിദേശപര്യടനങ്ങളിൽ കുടുംബങ്ങൾക്കുള്ള നിയന്ത്രണം തുടരും’; കോഹ്ലിക്ക് മറുപടിയുമായി ബിസിസിഐ സെക്രട്ടറി
ന്യൂഡൽഹി: വിദേശപര്യടനങ്ങളിൽ ഇന്ത്യൻ താരങ്ങളുടെ കുടുംബങ്ങൾക്കുള്ള നിയന്ത്രണം തുടരുമെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത്ത് സായ്കിയ. കുടുംബാംഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നിയമത്തിനെതിരെ...