Light mode
Dark mode
ടി20 ടീമിൽ ലോകകപ്പിലടക്കം കോഹ്ലിയുടെ റോൾ എന്താണെന്ന് ഈ കൂടിക്കാഴ്ചയിൽ തീരുമാനമായതായി കരുതപ്പെടുന്നു
ഹൃദയം കവരുന്ന ദൃശ്യങ്ങളെന്ന് ആരാധകർ. ഓസീസിനെതിരെ ആദ്യമായാണ് ഇന്ത്യയൊരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്.
ലോകത്ത് പലയിടങ്ങളിലും വിജയകരമായി ടി10 ലീഗുകൾ നടക്കുന്നുണ്ട്
ഇന്ത്യൻ ഓൾറൗണ്ടർ ഷർദുൽ താക്കൂർ കരിയറിന്റെ തുടക്കത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പത്താം നമ്പർ ജഴ്സി ധരിച്ചത് വലിയ വിവാദമായിരുന്നു
106 റൺസിനാണ് ടീം ഇന്ത്യ ആതിഥേയരെ തകർത്തത്
സെഞ്ച്വറി പ്രകടനവുമായാണ് സൂര്യകുമാര്‍ യാദവ്(100) ടീമിനെ മുന്നില്‍നിന്നു നയിച്ചത്
സ്പോണ്‍സര്‍ഷിപ്പ്, ടിക്കറ്റ് വരുമാനം, ടി.വി സംപ്രേക്ഷണം തുടങ്ങിയ വകുപ്പുകളിലൂടെയാണ് പണം, ബോര്‍ഡിന്റെ പെട്ടിയിലെത്തുക
ഐപിഎല്ലാണ് ബിസിസിഐയുടെ ആസ്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത്.
മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ രോഹിത് ശർമയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്നു ഗാംഗുലി
പരിശീലകന് രാഹുല്‍ ദ്രാവിഡിനൊപ്പം ഇരുന്നാണ് ബി.സി.സി.ഐ കാര്യങ്ങള്‍ വിലയിരുത്തിയത്
2013ല്‍ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനുശേഷമായിരുന്നു യഥാർത്ഥ പേരിനെക്കുറിച്ച് ഷമി വെളിപ്പെടുത്തിയത്
ഇന്ത്യൻ ആഭ്യന്തര മന്ത്രിയായ പിതാവ് കാരണമാണ് ജയ് ഷാ കരുത്തനായതെന്നും മുൻ ലങ്കൻ ക്രിക്കറ്റ് ടീം നായകൻ
''ഇതൊരു വ്യക്തിഗത മത്സരമല്ലല്ലോ.. ഞാൻ ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും അവരൊക്കെ എനിക്കു സഹോദരന്മാരെപ്പോലെയാണ്.''
ഓസീസിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനവും പരിചയസമ്പത്തുമാണ് അശ്വിനെ തുണച്ചത്
ഈ സമയത്ത് താനായിരുന്നു സഞ്ജുവിന്റെ സ്ഥാനത്തെങ്കിൽ കടുത്ത നിരാശയിലായിരിക്കുമെന്ന് ഇർഫാൻ പത്താൻ പ്രതികരിച്ചു
ഏഷ്യ കപ്പ്, ലോകകപ്പ്, ഏഷ്യൻ ഗെയിംസ് ടീമുകൾക്കു പിന്നാലെയാണ് പ്രധാന താരങ്ങൾക്കു വിശ്രമം അനുവദിച്ച ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്നും സഞ്ജുവിനെ തഴഞ്ഞത്
ആളുകളുടെ പേരോ സംഘടനയുടെ പേരോ ഒന്നും പ്രസാദ് എടുത്ത് പറഞ്ഞില്ലെങ്കിലും ലക്ഷ്യമിട്ടത് ബി.സി.സി.ഐയെ ആണെന്നാണ് പുറത്തെ ചര്‍ച്ചകള്‍...
ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിങ്ങനെ നാല് ഓൾറൗണ്ടർമാർ ടീമിലുണ്ട്
പ്രസിഡന്റ് റോജർ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല ഉൾപ്പെടെ പ്രമുഖർ സംഘത്തിലുണ്ട്
ഏഷ്യാ കപ്പും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ പ്രകടനവും കൂടി കണക്കാക്കിയാകും ലോകകപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ സ്ഥാനം.