- Home
- bcci
Cricket
6 Jun 2023 9:42 AM GMT
'ഒരിക്കൽ ഒന്നായിരുന്നു നാം; പിന്നീട് വേർപിരിയേണ്ടിവന്ന സഹോദരങ്ങള്‍'-പാക് പര്യടന ഓർമകൾ പങ്കുവച്ച് വീരേന്ദർ സേവാഗ്'
'ലാഹോറിൽനിന്ന് അമ്മയ്ക്കും സഹോദരങ്ങൾക്കും അമ്മായിമാർക്കുമെല്ലാമായി 30-35 ഉടുപ്പുകൾ വാങ്ങിയിരുന്നു. കാഷ് നൽകാൻ നിന്നപ്പോൾ അതിഥികളിൽനിന്ന് പണം വാങ്ങില്ലെന്നായിരുന്നു കടക്കാരൻ പറഞ്ഞത്.'