Light mode
Dark mode
ഇവർ മൃതദേഹം തള്ളുന്നതു കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആൾക്കൂട്ടം യുവാവിനെ വടികളും കമ്പികളും കൊണ്ട് മർദിക്കുകയും ഇതിന് ശേഷം റോഡിലേക്ക് തള്ളിയിടുകയും ചെയ്തു.
കൊലയ്ക്ക് ശേഷം പ്രതികൾ മൃതദേഹം വീടിന് പുറത്ത് വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പിടികൂടിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ജയ്പ്പൂർ പൊലീസ് കമ്മീഷണർ ബിജു ജോർജ് പറഞ്ഞു.
പത്തോളം പേർ ചേർന്നാണ് വീടാക്രമിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേരെ അടിച്ചുകൊന്നത്.
സംഭവത്തിനു പിന്നാലെ പ്രതികൾ തങ്ങളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു.
100 രൂപ കൈക്കൂലി കൊടുക്കാന്‍ വിസമ്മതിച്ചതിനാലാണ് തൊഴിലാളികളെ പൊലീസ് മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച്ഉത്തര്പ്രദേശിലെ മെയ്ന്‍പുരിയില്‍ രണ്ട് തൊഴിലാളികളെ പൊലീസ് അടിച്ച് കൊന്നുവെന്ന് ആരോപണം. 100...
ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ അടിച്ചുകൊന്നതായി പരാതി. ഫീസ് അടക്കാന്‍ വൈകിയതിന്റെ പേരില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ അടിച്ചുകൊന്നതായി...
മദ്യപസംഘത്തിന്റെ മര്‍ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്തിരുവനന്തപുരം ഭരതന്നൂരില്‍ വ്യാപാരി മര്‍ദനമേറ്റ് മരിച്ചു. ഭരതനന്നൂര് മൈലമൂട് സ്വദേശി ബാലകൃഷ്ണന് (62) ആണ് മരണപ്പെട്ടത്. മദ്യപസംഘത്തിന്റെ...
കളെ വീട്ടിലിറക്കി തിരിച്ച് വരുകയായിരുന്ന രമേശിനെ ഈ സംഘം വളഞ്ഞുവച്ച് മര്ദിക്കുകയായിരുന്നുമകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചാവക്കാട് പാലുവായില്‍ .പഞ്ചാരമുക്ക്...
കൊലപാതകം നടന്ന വീട്ടിലെ സ്ത്രീയുടെ ഭര്‍ത്താവിന്റെ സഹോരങ്ങളാണ് കസ്റ്റഡിയിലുളള 3പേര്.ഒരാള്‍ വയനാട്ടിലേക്ക് .....മലപ്പുറം മങ്കട സദാചാര കൊലപാതകത്തില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ...
ബീഹാറിലെ സിതമാരി ജില്ലയിലെ ഖോരപ്രിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്ബീഹാറില് കോളിഫ്ലവര്‍ മോഷ്ടിച്ചെന്നാരോപിച്ച് ഭിന്നശേഷിക്കാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി....
കോട്ടയം ഈരാട്ടുപേട്ടയില്‍ മര്‍ദനമേറ്റ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കോട്ടയം ഈരാട്ടുപേട്ടയില്‍ മര്‍ദനമേറ്റ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കോട്ടയം ഈരാറ്റുപേട്ട പത്താഴപ്പടി മുന്‍...
സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ വെച്ച് കണ്ടെന്നാരോപിച്ച് സ്ത്രീയുടെ ബന്ധുക്കളാണ് നസീറിനെ മര്ദിച്ചത്മലപ്പുറം മങ്കട കൂട്ടിലില്‍ മധ്യവയസ്കനെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്നു. കൂട്ടില്‍...