Light mode
Dark mode
യു.എ.ഇ., ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്
തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്ക് ഇടയിലേക്ക് സഹായത്തിനായി സുഹൃത്ത് കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം
രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സംവിധായകൻ ഷാനു സമദ് ബെസ്റ്റിയെ അവതരിപ്പിച്ചിരിക്കുന്നത്
അഷ്കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ബെസ്റ്റി ഒരുക്കിയിരിക്കുന്നത്
മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, ഫഹദ് ഫാസില്‍, ടോവിനോ തോമസ് എന്നീ താരങ്ങളും പാട്ട് ഫേസ്ബുക്ക് പേജുകളിലും പങ്കുവെച്ചിരുന്നു
ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി 24 ന് റിലീസ് ചെയ്യാം
ഷാനു സമദ് സംവിധാനം ചെയ്ത ചിത്രം ഈ മാസം 24 ന് റിലീസ് ചെയ്യും
മലയാളത്തിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും വീണ്ടുമൊന്നിക്കുകയാണ് ബെസ്റ്റിയിൽ
ശബരിമലയിൽ സ്വീകരിച്ച നടപടികള്‍ മുന്നണിയിലുള്ളവരെ പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടിയെന്ന് കടകംപള്ളി സുരേന്ദ്രന്.