യുദ്ധം തീര്‍ന്നാല്‍ ഗസ്സയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്ത് ഇസ്രായേലികളെ പാർപ്പിക്കണം-ഇസ്രായേൽ ധനമന്ത്രി
ഗസ്സയിൽനിന്ന് ഒഴിഞ്ഞുപോകാൻ ഫലസ്തീനികളെ നിർബന്ധിക്കണമെന്നും അവരെ സ്വീകരിക്കാൻ സന്നദ്ധരായ രാജ്യങ്ങൾ കണ്ടെത്തണമെന്നും ഇസ്രായേൽ ധനമന്ത്രി സ്മോട്രിച്ച്