ഇതര സംസ്ഥാന തൊഴിലാളിക്ക് ചികിത്സ നിഷേധിച്ചതായി പരാതി
കരിമ്പ് ജ്യൂസ് മിഷ്യനില്‍ കൈ കുരുങ്ങി പരിക്കേറ്റ ഉത്തര്‍ പ്രദേശ് സ്വദേശിക്കാണ് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയും കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ചികിത്സ നിഷേധിച്ചത്കൊച്ചിയില് ഇതര സംസ്ഥാന...