Light mode
Dark mode
സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു
പ്രാര്‍ഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര് മരിച്ച അപകടത്തിനു ശേഷം ഭോലെ ബാബ ഒളിവിലാണ്
‘15-16 പേരാണ് ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളത്’
മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് ഭോലെ ബാബയുടെ പ്രസ്താവന
ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്ന 24 ആശ്രമങ്ങളുടെ ഒരു ശൃംഖലയാണ് ബാബയുടെ ശ്രീനാരായണ് സാകര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ളത്
പാലിൻ്റെ അനുയായികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരായതിനാൽ സമ്പത്തിൻ്റെ ഉറവിടം വ്യക്തമല്ല
അപകടം നടക്കുന്നതിനും ഏറെ മുമ്പ് തന്നെ താൻ വേദിവിട്ടിരുന്നെന്നായിരുന്നു 'ഭോലേ ബാബ'യുടെ പ്രതികരണം
തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചതിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും ആൾദൈവം കുറ്റപ്പെടുത്തി.
Uttar Pradesh Police have been conducting a search operation since last night for Bhole Baba, aka Narayan Sakaar Hari
മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകര്‍ 80,000ത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്ക് അധികൃതരില്‍ നിന്നും അനുമതി തേടിയിരുന്നു
വിനോദിന്റെ അമ്മയും ഭാര്യയും 16 വയസുള്ള മകളുമാണ് മരിച്ചത്
തമിഴ്നാട് വാർത്താ വിനിമയ മന്ത്രി കടമ്പൂർ സി രാജു ആണ് സർക്കാറിലെ രംഗങ്ങൾക്കെതിരായി രംഗത്ത് വന്നതോടെയാണ് പ്രതിഷേധങ്ങള്‍ രൂക്ഷമായത്.