Light mode
Dark mode
ഷാനവാസ് തെളിവുകൾ ശേഖരിച്ച് തയ്യാറായപ്പോഴേക്കും യൂണിയൻ കാർബൈഡ് ഫാക്ടറി വിഷപ്പുക തുപ്പിത്തുടങ്ങിയിരുന്നു...
ഭോപ്പാൽ ദുരന്ത ബാധിതർക്ക് ഇൻഷുറൻസ് പോളിസി എടുക്കാത്തത് കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണ് എന്നും കോടതി വിമർശിച്ചു
യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കമ്പനിയുടെ പിൻഗാമിയായ ഡൗ കെമിക്കൽസിനെ എതിർകക്ഷിയാക്കിയാണ് കേന്ദ്ര സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്