Light mode
Dark mode
ജനസംഖ്യാ നിയന്ത്രണം നിയമത്തിലൂടെ നടപ്പാക്കുന്നതില്‍ അപകടങ്ങളുണ്ട്- യുപി സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ബിഹാര്‍ മുഖ്യമന്ത്രി
അത് ദരിദ്രരുടെ ഭരണമായിരുന്നു. കഴിഞ്ഞ ലോക്സഭയിലും നിയമസഭാ തെരഞ്ഞെടുപ്പിലും എനിക്ക് ജയിലില്‍ നിന്ന് പുറത്തുവന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പതിനെട്ടു വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും വാക്സിന് നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി നിതിഷ് കുമാര്‍ അറിയിച്ചു.
ഋഷികേശ് കുമാര്‍ എന്ന വ്യക്തിയുടെ റിസള്‍ട്ടില്‍ അദ്ദേഹത്തിന്റെ ചിത്രത്തിന് പകരം അനുപമയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്.
മരുന്ന് കയറ്റാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വീണ്ടും കുത്തിവെക്കാന്‍ നഴ്സ് തയ്യാറായെങ്കിലും കടുത്ത തലവേദന മൂലം യുവാവ് സമ്മതിച്ചില്ല.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ ബിഹാറിൽ 2.2 ലക്ഷം പേരാണ് മരിച്ചത്. എന്നാൽ, ഇതേ കാലയളവിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഔദ്യോഗിക കോവിഡ് മരണസംഖ്യ 7,717 ആണ്
കോവിഡ് ഭേദപ്പെട്ടതിനു പിറകെയാണ് അനില്‍കുമാറിന് ബ്ലാക്ക് ഫംഗസ് ബാധിച്ചത്, നാസാദ്വാരം വഴിയാണ് ഫംഗസ് തലച്ചോറിലെത്തിയത്
ബിഹാർ പൊലീസിൽ മുസ്ലിം സമുദായത്തിൽ നിന്നും ഡി.എസ്.പിയാകുന്ന ആദ്യ വനിതയായി ഇരുപത്തേഴു വയസ്സുകാരി റസിയ സുൽത്താൻ. ബിഹാറിലെ ഗോപാൽഗഞ്ചിലെ ഹതുവ സ്വദേശിയാണ് റസിയ. നിലവിൽ ബിഹാറിലെ വൈദ്യുതി വകുപ്പിൽ...
ഇവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു
നദികളില്‍ കാണപ്പെടുന്നവ സുരക്ഷിതമായി നീക്കം ചെയ്യുകയും മാന്യമായ സംസ്കാരം ഉറപ്പാക്കുകയും വേണമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു
71 മൃതദേഹങ്ങൾ നദിയിൽ നിന്നെടുത്ത് സംസ്കരിച്ചതായി ബിഹാർ അധികൃതർ.
ആശുപത്രിയിലെ ജീവനക്കാരനായ ജ്യോതികുമാറിനെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹങ്ങള്‍ ജലാശയങ്ങളില്‍ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് പരിശോധന കര്‍ശനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍
നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായ മാർഗ്ഗനിർദ്ദേശം ഉടൻ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററില്‍ അറിയിച്ചു
1985 ബാച്ച് ഓഫീസറായിരുന്ന അരുണ്‍ കുമാര്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബിഹാര്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്.
ഭാര്യ കോവിഡ് ബാധിതയാണെന്നറിഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ്.
ഡൽഹിയിലെ എയിംസിൽ ചികിത്സയിലാണ് നിലവിൽ ലാലു പ്രസാദ് യാദവ്
കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരവധി പേർ അതിവേഗത്തിൽ ഓടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്
മുംബൈ, പൂനെ, ചണ്ഡീഗഡ്, സൂറത്ത്, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ, ബസ് മാർഗം വലിയ തോതിലുള്ള ജനങ്ങളുടെ ഒഴുക്കാണ് അനുഭവപ്പെട്ടത്.
ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.