Light mode
Dark mode
കത്ത് ഗവർണർക്ക് കൈമാറി
122 സീറ്റാണ് ഭരിക്കാൻ വേണ്ടത്. ബിജെപിയും ജെഡിയുവും ചേർന്നാൽ 123 സീറ്റാകും
നിതീഷ് കുമാർ എൻ.ഡി.എയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങൾ വരുന്നതിനിടെയാണ് കൂട്ട സ്ഥലംമാറ്റം
വിറകിന് പകരം ബെഞ്ച് അടുപ്പിൽ കത്തിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു
സച്ചിനെയും യുവരാജിനെയും മറികടന്ന് ഇന്ത്യക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവിന്റെ പേരിലായി
കണക്കെടുപ്പുമായി സർക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി പറഞ്ഞു. ഹരജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും
അന്വേഷണത്തിന് ഉത്തരവിട്ടതായി സീതാമർഹി പൊലീസ്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ആരംഭിക്കുന്നതിനു മുൻപ് യാത്ര തുടങ്ങണമെന്നാണ് ആവശ്യം.
ദർഭാംഗയിലാണ് വലിയ കുളം മണ്ണിട്ട് നികത്തിക്കളഞ്ഞത്
ജില്ലയിലെ പത്ത് പ്രധാന ക്രിമിനലുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഇരുവരും കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോവുകയായിരുന്നു.
രണ്ടുപൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു
24കാരിയായ സരിതാ കുമാരിയാണ് ധർമേന്ദ്ര കുമാർ എന്ന യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്.
യുവതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാസ്വാൻ നോട്ടമിട്ടിരുന്നു. ഇത് തന്റെ പേരിൽ എഴുതിത്തരാൻ ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്
ബി.ജെ.പി നേതാക്കളാണ് ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരെന്നും അവരുടെ ഇരട്ടത്താപ്പാണ് ഇതു കാണിക്കുന്നതെന്നും ജെ.ഡി.യു വക്താവ് നീരജ് കുമാർ
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജനറല്‍ കംപാര്‍ട്ട്മെന്റില്‍ സ്ഫോടനമുണ്ടായത്
സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉൾപ്പെടുത്തുമ്പോൾ ബിഹാറിൽ ആകെ സംവരണം 75% ആയി ഉയരും
SC,ST,OBC,EBC വിഭാഗങ്ങളുടെ സംവരണമാണ് വർധിപ്പിക്കുന്നത്
റോഡ് നിര്‍മിച്ച് അതിന്റെ കോണ്‍ക്രീറ്റ് ഉണങ്ങും മുന്പെയാണ് മോഷണം നടന്നത്