Light mode
Dark mode
രണ്ടത്താണി സ്വദേശി മുനവ്വറാണ് മരിച്ചത്
ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അൽ താഹിർ റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് എന്നിവരാണ് മരിച്ചത്.
ബൈക്ക് യാത്രികരായ കുറ്റിച്ചൽ സ്വദേശികളായ സൂരജിനും നിതിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 8.9ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
മരിച്ചത് കാസർകോട് ചൗക്ക് സ്വദേശികൾ
മനഃപൂര്‍വമായ നരഹത്യക്കും വധശ്രമത്തിനുമാണ് കേസ്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുബിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഡ്യുക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ മരിച്ചത്
ജോസ്പുരം സ്വദേശി ചക്കിച്ചേരി വീട്ടിൽ ക്രിസ്റ്റോ ആണ് മരിച്ചത്. മഞ്ഞപ്ര ഗവ.സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്.
ഇന്നലെ വൈകീട്ട് ഏഴിന് തിരൂർക്കാട് ചവ റോഡിൽ ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം നടന്നത്
നിർത്തിയിട്ട സ്കൂൾ ബസിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്
ഇന്ന് പുലർച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടം
ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
കിഴിത്തള്ളി വൺവേയിൽവെച്ചാണ് അപകടം
പഴയ സ്ലാബിന്റെ കമ്പി ബൈക്ക് യാത്രികന്റെ തലയിൽ തറക്കുകയായിരുന്നു
രണ്ടുവർഷം മുമ്പാണ് സഹദേവ് പാടിയ പാട്ട് വൈറലായത്
ഡിസംബർ എട്ടിന് ഗാബയിൽ ആരംഭിക്കുന്ന ആഷസ് ടെസ്റ്റിനുള്ള കമന്ററി ടീമിൽ വോണുമുണ്ട്.
മുക്കം കൂടരഞ്ഞി സ്വദേശി അർജുനാണ് മരിച്ചത്
ബൈക്ക് മഴയത്ത് റോഡിൽ തെന്നുകയും പിൻസീറ്റിലിരുന്ന വീട്ടമ്മ റോഡിൽ തെറിച്ചു വീഴുകയുമായിരുന്നു