Light mode
Dark mode
ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെ 17 പേര്‍ക്ക് പത്മഭൂഷണ്‍
ഇതാദ്യമായല്ല, അക്ബർ റോഡിന്റെ പേരു മാറ്റാൻ ബിജെപി മുറവിളി കൂട്ടുന്നത്
ഫോട്ടോഗ്രാഫറും കൂട്ടൂകാരും പ്രവേശനം നിരോധിക്കപ്പെട്ട ഗാഢവനത്തിൽ പ്രവേശിച്ചത് സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി പൊലിസ്
അപകടത്തിന്റെ തലേദിവസം ചിത്രീകരിച്ച വീഡിയോ ഇന്ത്യാഗേറ്റിൽ പ്രദർശിപ്പിച്ചു
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് സാധ്യമായ എല്ലാ ചികിത്സാ സഹായവും നൽകുമെന്ന് പ്രതിരോധമന്ത്രാലയം.
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ഫൈസലാണ് പരാതിക്കാരൻ
കര -നാവിക -വ്യാമ സേനകളുടെ തലവന്മാരെയാണ് ഈ പദവിയിലേക്കു പരിഗണിക്കുക
മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും.
അറസ്റ്റിലായ പ്രതിക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നതായും വിവാദ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ താല്പര്യമുള്ള വ്യക്തിയാണെന്നും പൊലീസ്
ആദരാഞ്ജലിയർപ്പിക്കാൻ പ്രധാനമന്ത്രിയടക്കം പ്രമുഖരെത്തി
സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെ നാട്ടുകാർ സ്വീകരിച്ചു. നൂറുകണക്കിന് പേർ ആദരാഞ്ജലികളർപ്പിച്ചു
വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം കൊണ്ടുപോകവേയാണ് അപകടമുണ്ടായത്
തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ലെന്നും വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും പ്രദേശവാസി പറയുന്നു...
നിലവിലെ സേനാമേധാവികളിൽ കരസേന മേധാവി ജനറൽ എം.എം നരവനെയാണ് സീനിയർ ഉദ്യോഗസ്ഥൻ
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബിപിൻ റാവത്തിന്റെ അന്ത്യകർമങ്ങൾ നാളെ നടക്കുമെന്ന് രാജ്നാഥ് സിംഗ് പാർലമെന്റില്‍ അറിയിച്ചു
നാളെ വൈകുന്നേരത്തോടെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയിൽനിന്ന് വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിക്കും
നാളെ 75ആം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് സോണിയ ഗാന്ധി പിറന്നാൾ ആഘോഷങ്ങൾ നടത്തില്ലെന്ന പ്രഖ്യാപനവുമായി രംഗത്തുവരുന്നത്.
11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനായ പിതാവിന്റെ അതേ യൂണിറ്റിൽ 1978 ഡിസംബറിലാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്
സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവെന്നും സേനയുടെ നഷ്ടമാണ് ഇദ്ദേഹത്തിന്റെ വിയോഗമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്
ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയാണ്...