ബിറ്റ്കോയിന് അംഗീകാരം നൽകില്ലെന്ന് കുവൈത്ത് ധനമന്ത്രാലയം
ബിറ്റ്കോയിൻ ഇടപാടുകൾ നടത്തരുതെന്ന് കമ്പനികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയതായും ധനമന്ത്രാലായം വ്യക്തമാക്കിവിർച്വൽ കറൻസിയായ ബിറ്റ്കോയിന് അംഗീകാരം നൽകില്ലെന്ന് കുവൈത്ത് ധനമന്ത്രാലയം....