Light mode
Dark mode
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുമെന്നും ഇന്ധനവില കുറയ്ക്കുമെന്നും അന്താരാഷ്ട്രതലത്തിൽ രാമായണോത്സവം സംഘടിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകടനപത്രിക പ്രകാശന ചടങ്ങ് നടക്കുക
Lok Sabha pre-poll survey analysis | Out Of Focus
ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും മത്സരം കടുപ്പമാകുമെന്ന് വിലയിരുത്തൽ.
ഒരു എം.എൽ.എ പോലും ബി.ജെ.പിയിലേക്ക് പോവില്ല; സിദ്ധരാമയ്യ
പൊതുപരിപാടികളൊന്നുമില്ലാതെ ഇന്നുതന്നെ മടങ്ങുകയും ചെയ്യും.
സ്ത്രീകളുടെ ജീവിത നിലവാരവും അവകാശങ്ങളും സംസാരിക്കുന്ന മോദി എന്തിനാണ് സാനിറ്ററി നാപ്കിനുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നതെന്നും യുവതി
| Political satire
ബി.ജെ.പി സ്ഥാനാർഥി കെ.അണ്ണാമലൈയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്
ലോക്സഭാ അംഗം ധർമേന്ദ്ര കശ്യപ്, യു.പി മന്ത്രി ധരംപാൽ സിങ് ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ചേർന്നാണ് സോനു കനോജിയയ്ക്കു സ്വീകരണം നൽകിയത്
വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ സീറ്റ് നിലയും കെടിആര്‍ പ്രവചിച്ചു
മാര്‍ച്ച് 22 നാണ് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും രാജി വച്ചത്.
''ടി.ജി നന്ദകുമാറിന്റെ കോഴയാരോപണം ലക്ഷ്യംവെക്കുന്നത് എ.കെ.ആന്റണിയെ ''
നവരാത്രിയ്ക്ക് മീന്‍ കഴിച്ചുവെന്ന ആക്ഷേപമാണ് തേജസ്വി യാദവിനെതിരെ ബിജെപി ഉന്നയിച്ചത്
ആ പെൺകുട്ടി തന്റെ കുട്ടിയെ പോലെയാണെന്നായിരുന്നു സ്ഥാനാർഥിയുടെ പ്രതികരണം
ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്നും വരുത്തിയാല്‍ ആ നിമിഷം താന്‍ രാജിവക്കുമെന്നും രാംദാസ് അത്തവാലെ
ദ്വിഗ് വിജയ് സിങ്ങിന് ആരാധകരുള്ളത് ലാഹോറിലും ഇസ്ലാമാബാദിലുമെന്നും പരാമര്‍ശം
സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വലിയ പ്രക്ഷോഭം നയിച്ച നേതാവ് കൂടിയാണ് ആശിഷ് ഷെലാർ
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം തിഹാര്‍ ജയിലില്‍ കഴിഞ്ഞ നേതാവാണ് സഞ്ജയ് സിങ്. അടുത്തിടെയാണ് സഞ്ജയ് ജാമ്യത്തിലിറങ്ങിയത്