- Home
- bjp
India
15 Oct 2023 1:49 AM GMT
രാജസ്ഥാനിൽ ബി.ജെ.പിക്ക് വിമത ഭീഷണി; പാർട്ടി സ്ഥാനാർഥികൾക്കെതിരെ മത്സരിക്കാൻ എം.എൽ.എമാർ
ആദ്യഘട്ടമായി 41 പേരുടെ പട്ടികയാണ് ബി.ജെ.പി പുറത്ത് ഇറക്കിയത്. ഈ പട്ടികയില്‍ ഉൾപ്പെടാത്ത നാല് എം.എല്‍.എമാരാണ് സ്വതന്ത്രരായോ മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയോ മത്സരിക്കാന്‍ കച്ച മുറുക്കുന്നത്.