Light mode
Dark mode
കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
ഏപ്രില്‍ 8ന് അദ്ദേഹത്തെ ഹിരണ്‍നന്ദിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അണുബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ടാസ്ക് ഫോഴ്സ് പഠനം ആരംഭിച്ചു
ഫഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങിയ ജോജി സിനിമയിലെ ബാബുരാജിന്റെ സംഭാഷണം കടമെടുത്താണ് ജില്ലാ കലക്ടര്‍ വ്യാജ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്
തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ആറ് ബ്ലാക്ക് ഫംഗസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് ഗുജറാത്ത്
അഞ്ച് ബ്ലാക് ഫംഗസ് രോഗികളാണ് ബംഗാളില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യവകുപ്പ്
കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തും.
കോവിഡിന് പുറമെ ബ്ളാക്ക്, വൈറ്റ് ഫംഗസുകളുടെ സാന്നിധ്യവും രാജ്യത്തിന് വെല്ലുവിളി ആവുന്നുണ്ട്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് ബാധിതര്‍ ഉള്ള സാഹചര്യത്തിലാണ് മോണിറ്ററിങ് ടീമിനെ നിയോഗിച്ചത്
ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കര്‍ മൈക്കോസിസ് പുതിയ രോഗമല്ലെങ്കിലും കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് ആശങ്കയേറുന്നത്
ഫംഗസ് ബാധ പടരാതിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗം ബാധിച്ചവർക്കുള്ള ഇഞ്ചക്ഷൻ സ്റ്റോക്കില്ല
ഇതിനകം ഇരുനൂറോളം കേസുകളാണ് ഡൽഹിയിൽ റിപ്പോ൪ട്ട് ചെയ്തത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത് പത്തനംതിട്ട സ്വദേശിനി
നേരത്തെ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തിൽ ബ്ലാക്ക് ഫംഗസിനെ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി
തൊണ്ണൂറ് പേരാണ് മഹാരാഷ്ട്രയില്‍ ബ്ലാക് ഫംഗസ് ബാധിച്ച് മരിച്ചത്
മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
മഹാരാഷ്ട്രയിൽ ഇതുവരെ 1500 പേർക്ക് ബ്ലാക് ഫംഗസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.
എന്പതോളം ബ്ലാക് ഫംഗസ് രോഗങ്ങളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്