Light mode
Dark mode
പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. പടക്കനിർമാണശാലയോട് ചേർന്നുള്ള വീട് പൂർണമായും തകർന്നു.
10 കിലോമീറ്റർ അകലെ വരെ പ്രകമ്പനമുണ്ടായി
മാപ്പർഹിക്കാത്ത കുറ്റകൃത്യം ചെയ്തവരെ കണ്ടെത്തുന്നതിന് വേണ്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൾ നഫയ് താക്കൂർ
മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ
ഫുട്ബോൾ സ്റ്റേഡിയത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് മരിച്ചവരിൽ കൂടുതലും
അപകടത്തിൽ സുഹൃത്തിന് പൊള്ളലേറ്റു
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഈ പ്രദേശത്ത് വ്യാപക സംഘർഷമുണ്ടായിരുന്നു. ആർഎസ്എസും എസ്ഡിപിഐയും തമ്മിലാണ് ഇവിടെ സംഘർഷമുണ്ടായിരുന്നത്.
കാബൂളിലെ ഖൈർ ഖാന പ്രദേശത്തെ പള്ളിയിലാണ് സ്ഫോടനം നടന്നത്.
എട്ടുപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പരിക്കേറ്റ എട്ടുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോട്ടൽ ജീവനക്കാരും ഹൈദരാബാദ് സ്വദേശികളുമായ സിറാജ്, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി ഒമ്പത് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നും അർദ്ധരാത്രിയോടെയാണ് സ്ഫോടനമുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി
സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും
അഫ്ഗാനിസ്ഥാനിൽ തങ്ങൾ അധികാരത്തിലേറിയതോടെ രാജ്യ സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നാണ് താലിബാന്റെ അവകാശ വാദം
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം
സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 57 ആയി
സ്ഫോടനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദർ പൊലീസ് ഐ.ജിയോട് ആവശ്യപ്പെട്ടു.
അപകടത്തെ തുടർന്ന് നാവിക സേന ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു
ശ്രീവല്ലിപുത്തുരിലെ ആർകെവിഎം പടക്കനിർമാണ ശാലയിൽ ശനിയാഴ്ച രാവിലെ 8.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ശുചിമുറി പൂർണമായി തകർന്നു.