Light mode
Dark mode
നിശ്ചിത സയമത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോയിൻ മിസ്ത്രി, ആസിഫ് അമീനുൽ ഹുസൈൻ ഖാൻ അധികാരി എന്നിവർക്ക് ജാമ്യം നൽകിയത്.
ആക്ഷേപകരമായ രംഗങ്ങള്‍ ഒഴിവാക്കിയ ശേഷമാണ് റിലീസിന് അനുമതി നല്‍കിയത്
അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തെ സർക്കുലറുകൾ ലംഘിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു
വ്യാജ ഏറ്റുമുട്ടലിൽ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഇദ്ദേഹത്തെ ബോംബെ ഹൈകോടതി കുറ്റവിമുക്തനാക്കിയിരുന്നു
അക്രമം, തീവ്രവാദം തുടങ്ങിയവയുമായി പ്രതികളെ ബന്ധിപ്പിക്കാൻ സാഹിത്യത്തിന് പുറമേ തെളിവുകൾ ആവശ്യമാണെന്ന് കോടതി
സർക്കാർ തീരുമാനത്തിനെതിരെ നാല് നിയമവിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്
നിയമവിദ്യാർഥികളായ ശിവാംഗി അഗർവാൾ, സത്യജിത് സിദ്ധാർഥ് സാൽവേ, വേദാന്ത് ഗൗരവ് അഗർവാൾ, ഖുഷി സന്ദീപ് ഭംഗ്യ എന്നിവരാണ് ഹരജി നൽകിയത്.
ജാമ്യത്തിലിരിക്കെ പെൺകുട്ടിയുമായി ബന്ധപ്പെടരുതെന്നും അവൾ താമസിക്കുന്ന സബർബെൻ മുംബൈയിൽ പ്രവേശിക്കരുതെന്നും കോടതി
ബലാത്സംഗ കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുറ്റത്തിന് അറസ്റ്റിലായ പ്രതിയുടെ ജാമ്യഹരജി പരിഗണിക്കുകയായിരുന്നു ബോംബൈ ഹൈക്കോടതിയിലെ ജസ്റ്റിസ് അനുജ പ്രഭുദേശായി
ജാതി സർട്ടിഫിക്കറ്റിൽ തിരിമറി നടത്തി സംവരണ ക്വാട്ടയിൽ ഐ.ആർ.എസ് കരസ്ഥമാക്കി എന്നായിരുന്നു സമീർ വാങ്കഡേക്കെതിരെ നവാബ് മാലിക് ഉന്നയിച്ച പ്രധാന ആരോപണം
ജസ്റ്റിസ് എസ്എസ് ഷിൻഡെയുടെ അധ്യക്ഷതയിലുള്ള ബോംബെ ഹൈക്കോടതി ബെഞ്ചാണ് ദിവസങ്ങള്‍ക്കുമുന്‍പ് സ്റ്റാന്‍ സ്വാമിയെ പുകഴ്ത്തിപ്പറഞ്ഞത് തിരിച്ചെടുത്തത്
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി, ക്ലീനിംഗ്, ടീ ബോയ് എന്നിവരുടെ എണ്ണംവെട്ടിക്കുറക്കുന്നത്.കുവൈത്തിലെ സര്‍ക്കാര്‍ വകുപ്പുകളില്‍...