Light mode
Dark mode
ബ്രഹ്മപുരം വിഷയത്തോടൊപ്പം മാലിന്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളും പ്രത്യേക ബെഞ്ച് പരിഗണിക്കും
ഉപഗ്രഹ ചിത്രം നിർണായക തെളിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. സ്വാഭാവിക തീപിടുത്തമെന്ന ഫോറൻസിക് റിപ്പോർട്ട് അടിസ്ഥാനമാക്കി അന്തിമ റിപ്പോർട്ട് തയ്യാറാക്കും
മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണ് തീയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു
ജർമൻ സ്വദേശികളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്
നടപടി ഹൈക്കോടതി നിർദേശപ്രകാരം
നിയമസഭയിൽ സോണ്ട കമ്പനിയെ ന്യായീകിരിച്ച മന്ത്രി കരാർ ലംഘനം പുറത്തുവന്നിട്ടും പ്രതികരിച്ചില്ല
''മാലിന്യസംസ്കരണത്തിന് കരാർ നൽകിയത് സി.പി.എം, കോൺഗ്രസ് നേതാക്കളുടെ മരുമക്കളുടെ കമ്പനികൾക്കാണ്. സോണ്ടക്കുവേണ്ടി സർക്കാർ വഴിവിട്ട സഹായം ചെയ്തു''
കേസിൽ നിർണായകമാവുക ഉപഗ്രഹ ചിത്രങ്ങൾ
കടമ്പ്രയാറില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്
ഇന്ധനമാക്കാൻ കഴിയുന്ന ബയോമൈനിങ് ചെയ്ത മാലിന്യങ്ങൾ കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് സോണ്ട കന്പനി ബ്രഹ്മപുരത്ത് സൂക്ഷിച്ചത്
ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിർമാണം
'15 ദിവസമായിട്ടും ഒരാളെ പോലും പ്രതി ചേർത്തിട്ടില്ല. പൊലീസ് സിപിഎമ്മിന്റെ ക്വട്ടേഷൻ പണി ഏറ്റെടുത്തിരിക്കുകയാണ്. ഒരു കാരണവശാലും ജീവനക്കാരെ ആരെയും അകത്തുകയറ്റില്ല'.
രാവിലെ അഞ്ചിന് ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ച് മണി വരെ നീണ്ടുനിൽക്കും.
ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കേണ്ടി വന്നാല്‍ അതും കരാര്‍ കമ്പനി വഹിക്കണം.
ബ്രഹ്മപുരം തീപിടിത്തത്തിൽ ത്രിതല അന്വേഷണം നടത്താന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്
12 ദിവസമെടുത്ത് തീ അണച്ചതിനു ശേഷം ഒരു കൂട്ടർ ക്രഡിറ്റ് ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നു.
ആസിഡ് മഴയ്ക്കടക്കം സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
മെയ് എട്ട് മുതൽ 12 വരെയാണ് ചർച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14ന് സിംഗിൾ ടെണ്ടർ വഴി മൂന്ന് കോർപറേഷനുകളുടെ ടെണ്ടർ നൽകി.
പൊലീസും വിജിലൻസും വിദഗ്ധ സമിതിയുമാണ് അന്വേഷണം നടത്തുക
തീപിടിത്തമുണ്ടായി 13 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല