Light mode
Dark mode
കഴിഞ്ഞ ജൂണിൽ അസമിലെ 61 ഗ്രാമങ്ങളിലെ 15,000 ആൾക്കാരെയാണ് പ്രളയം ബാധിച്ചത്. 3,474 ഹെക്ടറിലെ കൃഷിയും നശിച്ചു.
ആയിരം കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച് വഴിതിരിച്ചുവിടാനാണ് നീക്കംഇന്ത്യന് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ചൈനയുടെ നീക്കം. ആയിരം കിലോമീറ്റര്‍ ടണല്‍ നിര്‍മിച്ച്...