Light mode
Dark mode
ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംശയിക്കപ്പെട്ട 47 ശതമാനം കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു
സൗദി വാണിജ്യ മന്ത്രാലയമാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. മന്ത്രാലയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെയാണ് നടപടി
ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
വളാഞ്ചേരി മർകസിന് കീഴിലെ വാഫി-വഫിയ്യ സ്ഥാപനങ്ങളിലെ സിലബസ് തർക്കമാണ് സംഘർഷത്തിന് കാരണം
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാന സെക്രട്ടറിയേറ്റിൽ 'ദി കേരള സ്റ്റോറി' എന്ന ചിത്രം നിരോധിച്ചുകൊണ്ടുള്ള തീരുമാനം അറിയിച്ചത്
മരിടൈം ബോർഡ് സി.ഇ.ഒ ഇതുസംബന്ധിച്ച് കത്ത് നൽകി. 2021 ലെ കേന്ദ്ര നിയമപ്രകാരമാണ് നടപടിയെന്ന് സി.ഇ.ഒ സലിംകുമാർ മീഡിയവണിനോട് പറഞ്ഞു
14 പേരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമായതിനാലാണ് കസ്റ്റഡി കാലാവധി നീട്ടാൻ എൻ.ഐ.എ ആവശ്യപ്പെട്ടത്
കണ്ണൂർ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. തീവണ്ടിയുടെ ജനൽ ചില്ലിന് പൊട്ടലുണ്ട്
പിന്നീട് നാസർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംഭവം നടന്ന സമയം മുതൽ ബോട്ടുടമ നാസർ ഒളിവിലാണ്
നേവിയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുനരാരംഭിച്ചത്
ബോട്ടപകടത്തിൽ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ആവശ്യമായ രേഖകൾ ഇല്ലെന്ന് കണ്ടെത്തിയ ബോട്ടുടമകൾക്ക് രേഖകൾ സമർപ്പിക്കാൻ ഒരു ദിവസം സമയം അനുവദിച്ചു
സുരക്ഷയൊരുക്കാൻ നേരത്തേ നിർദേശം നൽകിയതായി തെളിയിക്കുന്ന ജില്ലാ വികസനസമിതി യോഗത്തിന്റെ മിനുട്സ് മീഡിയവണിന് ലഭിച്ചു
അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടില്‍ പരമാവധി 22 പേർക്കാണ് യാത്ര ചെയ്യാവുന്നതെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു
നാഗ്പൂരിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് യാത്രക്കാരിയെ തേള് കുത്തിയത്. വിമാനം പറന്നുയർന്നതിന് ശേഷമാണ് തേളിന്റെ ആക്രമണമുണ്ടായതെന്ന് യാത്രക്കാരി പറയുന്നു
1980 ൽ മേദക്കിൽ നിന്ന് വിജയിച്ച മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ പാത പിന്തുരുന്നതാണ് പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം
പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനീകർ വീരമൃത്യു വരിച്ചിരുന്നു
22 സ്വകാര്യ കമ്പനികൾക്കാണ് ആധാർ വിവരങ്ങൾ ഒത്തുനോക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്
ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ജമ്മുവിലെത്തും.