Light mode
Dark mode
ഭരണം കിട്ടാൻ മുന്നണി മാറണമെന്ന ആലോചന ലീഗിലില്ലെന്നും പി.എം.എ സലാം
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതും പ്രോസിക്യൂട്ടർക്ക് സർക്കാർ ശമ്പളം നൽകാത്തതും ചർച്ചയായിരുന്നു
തുക തീപ്പിടിത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്ന് നിർദേശം
പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി
ജില്ലാ കമ്മിറ്റി ഭാരവാഹികളെ വിളിച്ചുവരുത്തി സാദിഖലി തങ്ങൾ
ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിർമാണം
രാവിലെ 11 മണിയോടെയാണ് കവിത ഇ.ഡി ഓഫീസിലെത്തിയത്
വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 799 പേർ ചികിത്സ തേടിയതായും 17 പേരെ കിടത്തി ചികിത്സിച്ചതായും മന്ത്രി
വിജേഷിനൊപ്പം മറ്റൊരാൾ താമസിച്ചിരുന്നെന്ന് ഹോട്ടൽ അധികൃതർ മൊഴി നൽകിയതായി സ്വപ്ന സുരേഷ്
സഭാ തർക്കം പരിഹരിക്കാനുള്ള ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് യോഗം അനുമതി നൽകിയിരുന്നു
കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ പാനലിന് പരാജയം
പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി അടക്കം പരീക്ഷകൾക്ക് മാറ്റമില്ല
ശ്വാസകോശ രോഗമുള്ളവർ, ഗർഭിണികൾ, മുതിർന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കലക്ടർ
മാർച്ച് എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മണിക് സാഹ സത്യപ്രതിജ്ഞ ചെയ്യും
പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല
തീ അതിവേഗം അണയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അഗ്നിരക്ഷാ സേന
പാറശ്ശാലയിലും നെയ്യാറ്റിൻകരയിലും നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തിരുന്നു
നാളെ തീ പൂർണമായും അണയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസിക്കുന്നതെന്ന് അഗ്നിരക്ഷാസേന
ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു
അറിയാം സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ഇന്നത്തെ ചര്‍ച്ചകള്‍