Light mode
Dark mode
വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുക്കൻപുഴ ഊരിലെ മിനിക്കുട്ടിയാണ് പ്രസവിച്ചത്.
കെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെടുത്തതിന്റെ വീഡിയോയിലാണ് വിവാദങ്ങളുടെ തുടക്കം
മണിപ്പൂരിലെ സ്ഥിതി ദയനീയമാണെന്നും സ്ഥിതിഗതികളിൽ കാര്യമായ പുരോഗതിയില്ലെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
ഒരാൾ അക്രമം നടത്തിയത് കൊണ്ട് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കുന്നത് അംഗീകരിക്കില്ലെന്നും സിപിഎം ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു
മണിപ്പൂരിൽ കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ സന്ദർശനം. ട്രാജഡി ടൂറിസമെന്ന് ബിജെപിയുടെ വിമർശനം
പരിക്കേറ്റ രണ്ട് സൈനികർ ചികിത്സയിൽ കഴിയുകയാണ്
ലക്ഷദ്വീപിലെ മുഴുവൻ പണ്ടാരം ഭൂമിയും പിടിച്ചെടുക്കാനുള്ള ലക്ഷദ്വീപ് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നുള്ള കുടിയൊഴിപ്പിക്കൽ ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു
ചോദ്യപേപ്പർ ചോർന്നത് അംഗീകരിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിറ്റിന്റെ ചോദ്യത്തിന് ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് സോളിസിറ്റർ ജനറലിന്റെ മറുപടി
കുസാറ്റിലെ വിദ്യാര്ഥി നല്കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസ് എടുത്തത്
2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മതചിഹ്നം ഉയപയോഗിച്ച് ബാബു വോട്ട് തേടിയെന്നാണ് എം.സ്വരാജിന്റെ ആരോപണം.
തൃശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായെന്ന് സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ്
പാർട്ടി പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മലപ്പുറത്ത് പ്രവേശനം ലഭിച്ചത് 6999 വിദ്യാർത്ഥികൾക്ക് മാത്രം. 9880 വിദ്യാർത്ഥികൾ ഇപ്പോഴും പുറത്താണ്
എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു
നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടിക്കെതിരെ നടപടി എടുക്കുമോയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
ജീവനക്കാരെ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്നാണ് കെഎസ്ഇബി ചെയർമാൻ അറിയിച്ചിരിക്കുന്നത്
ദക്ഷിണ മേഖല മഹാ ഇടവകയിലെ ഒരു വിഭാഗമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്
കോൺഗ്രസ് പ്രവർത്തകർ അജ്മലിന്റെ വീടിന് മുന്നിൽ നിരാഹാരമിരിക്കുകയാണ്.
തുമ്പ സ്വദേശി സുനിയുടെ ഒപ്പമുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി