- Home
- breakingnewsmalayalam
India
10 Dec 2023 12:11 PM GMT
ലവ് ജിഹാദ് അന്വേഷണ കമ്മിറ്റി പിരിച്ചുവിടണമെന്ന് സമാജ്വാദി എംഎൽഎ: വാദങ്ങൾ വ്യാജമെന്ന് ആരോപണം
ന്യൂനപക്ഷ സമുദായത്തെ അപകീർത്തിപ്പെടുത്താനും ഒരു പ്രത്യേക സമുദായത്തെ ബോധപൂർവം ഉപദ്രവിക്കാനുമാണ് ലവ് ജിഹാദ് കമ്മിറ്റി രൂപീകരിച്ചതെന്ന് സമാജ്വാദി പാർട്ടി എംഎൽഎ റായ്സ് ഷെയ്ഖ് പറഞ്ഞു.