- Home
- breakingnewsmalayalam
Health
29 July 2023 1:12 PM GMT
റീൽസിലും യൂട്യൂബിലും വരെ ഐസ് റോളറാണ് ട്രെൻഡ്; ശരിക്കും ചർമത്തിന് എന്തെങ്കിലും ഗുണമുണ്ടോ?
സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ സാധനങ്ങൾ പലർക്കുമൊരു പാരയാകുന്നത് നാം കണ്ടിട്ടുണ്ട്. അതിനാൽ, ശരിക്കും ഇത്തരം ഉപകരണങ്ങൾ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ, ഏതൊക്കെ സ്കിന്നുകൾക്കാണ് ഇവ അനിയോജ്യം...