- Home
- breakingnewsmalayalam
World
24 July 2023 12:02 PM GMT
ഇതാണോ 'യെന്തിരൻ': ശ്വസിക്കും, വിയർക്കും.. പുതിയ റോബോട്ടിനെ വികസിപ്പിച്ച് അമേരിക്ക
ലോകത്തിന്റെ വിവിധയിടങ്ങളിൽ ചൂട് അസാധാരണമായി ഉയർന്നുവരികയാണ്. ഈ സാഹചര്യത്തിൽ മനുഷ്യരിൽ ചൂട് എത്രത്തോളം ആഘാതമുണ്ടാക്കുമെന്ന് പഠിക്കാനാണ് 'അഡ്വാൻസ്ഡ് ന്യൂട്ടൺ ഡൈനാമിക് ഇൻസ്ട്രുമെന്റ്' എന്ന റോബോട്ടിനെ...