Light mode
Dark mode
ഒന്നാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നതെന്ന് സെബാസ്റ്റ്യൻ പോൾ
ഇത്തരത്തില്‍ ഇംഎംആയി കൈക്കൂലി സ്വീകരിക്കുന്നത് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്
പാകിസ്താൻ സ്വദേശിയിൽനിന്ന് 500 ദിനാർ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി
ഞീഴൂർ വില്ലേജ് ഓഫീസറായ ജോർജ് ജോണാണ് അറസ്റ്റിലായത്
'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി വിജയനും കെ സുരേന്ദ്രനും ഇരട്ടകളെ പോലെ സംസാരിക്കുന്നു'
ചെറുമുക്ക് സ്വദേശിയുടെ വീടിന്റെ നമ്പർ ഇട്ടു നൽകാൻ 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്
തന്നെ തകർക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഡ്വക്കേറ്റ് സൈബി ജോസ്
പ്രതി ഷരീഫിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് കോൺഗ്രസ് വിശദീകരണം
നോർത്ത് ഈസ്റ്റ് ഇംഫാൽ ഇ.ഡി ഓഫീസർ നവൽ കിഷോർ മീണയെയാണ് കസ്റ്റഡിയിലെടുത്തത്ത്
കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടർ വെങ്കിടഗിരിയെയാണ് സസ്പെൻഡ് ചെയ്തത്
ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ പേര് പറയിപ്പിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും ഹരിദാസൻ
കന്റോൺമെന്റ് സ്റ്റേഷനിലാണ് ഹരിദാസൻ ഹാജരായത്.
മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ മൂന്ന് ലക്ഷവും സെൻസർ സർട്ടിഫിക്കറ്റിനായി മുന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാൽ ആരോപിക്കുന്നത്
പണം വീതം വെക്കുന്നതിലെ തർക്കമാണ് സംഭവം പുറത്താകാൻ കാരണം
സി.ഐ.ടി.യു ലവി തുക മോഷ്ടിച്ച ആളാണ് അഖിൽ സജീവനെന്നും ഇതിനെതിരെ സംഘടന നൽകിയ പരാതിയിൽ നടപടികൾ തുടരുകയാണെന്നും ഹർഷകുമാർ പറഞ്ഞു
പൂവാറിൽ ഓഫീസ് അടച്ചിട്ട് ജീവനക്കാർ ഉറങ്ങുന്നതും വിജിലൻസ് കണ്ടെത്തി
ഏജന്റുമാർ മുഖേന എത്തിയ പണമാണ് പിടികൂടിയത്.
പാലക്കാട് കൊല്ലങ്കോട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അബ്ദുൽ ഹക്കീമിനെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്
പുക പരിശോധന കേന്ദ്രം അനുവദിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.
കൈക്കൂലിയായി 10,000 രൂപ ഗൂഗിൾ Pay വഴി വാങ്ങി സ്ഥലം മാത്രം സർവ്വേ നടത്തി നൽകി. റോഡ് സർവേക്കായി 20,000 രൂപ കൂടി നസീർ ആവശ്യപ്പെട്ടു.