Light mode
Dark mode
വഞ്ചന, ക്രിമിനൽ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്
എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന് രേഖാമൂലം പരാതി നൽകാനാണ് ശശീന്ദ്രൻ വിഭാഗത്തിന്റെ ആലോചന
തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് പിഎസ് സി കോഴ ആരോപണം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയത്
സ്ഥലം പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി
അറസ്റ്റിലായ അങ്കിത് തിവാരിയുടെ മുറിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥർ, ആ കേസുമായി യാതൊരു ബന്ധവുമില്ലാത്ത ഫയലുകൾ തുറന്നെന്നും ഇ.ഡി പറയുന്നു.
തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില് ഇ.ഡി ഉദ്യോഗസ്ഥൻ പിടിയിലായത്.
പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്
വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീൽഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്
25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിങ്കളാഴ്ചയാണ് എസ്. സതീഷിനെ വിജിലൻസ് പിടികൂടിയത്
ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25,000 രൂപയാണ് ഇയാൾ വാങ്ങിയത്.
ബോംബെ ഹൈക്കോടതിയാണ് നിർദേശം നൽകിയത്.
സന്തോഷമുണ്ട്...സർവ്വശക്തനായ അല്ലാഹുവിന് സ്തുതി
ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഇയാളുടെ അടുത്ത സഹായി റാഷിം ഗാർഗിനെ പഞ്ചാബ് വിജിലൻസ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് നിയമസഭാംഗത്തിന്റെ അറസ്റ്റ്
പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി 5 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു
കേസിന്റെ ആദ്യ ഘട്ടത്തിൽ തന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സൈബി ജോസ് ഫീസ് വാങ്ങാൻ പോലും കൂട്ടാക്കിയിരുന്നില്ലെന്ന് ബൈജു സെബാസ്റ്റ്യൻ
എഫ്.ഐ.ആർ മറ്റന്നാൾ ഡി.ജി.പി അനിൽകാന്തിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ
കുവൈത്തിൽ കൈക്കൂലി കേസിൽ പ്രതിയായ ജനപ്രതിനിധിയേയും വ്യവസായിയേയും കസ്റ്റഡിയിൽ തുടരാൻ കോടതി നിർദ്ദേശം നൽകി. ഇടപാട് പൂർത്തിയാക്കുന്നതിന് പകരമായി ഒരു ലക്ഷം ദിനാർ കൈക്കൂലി ആവശ്യപ്പെട്ട ജനപ്രതിനിധിയേയും...
പണം കൈപ്പറ്റുന്നതിനിടെ പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു.
കടമ്പഴിപ്പുറം വില്ലേജ് ഓഫീസിലെ ഉല്ലാസ്, സുകുല, അമ്പലപ്പാറ വില്ലേജ് ഓഫീസിലെ പ്രസാദ് കുമാർ, റിട്ടയേഡ് വില്ലേജ് അസിസ്റ്റന്റ് സുകുമാരൻ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്