Light mode
Dark mode
ഇൻഫിനിറ്റി ബ്രിഡ്ജിനെ ശൈഖ് റാഷിദ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന പാലമാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്
ചൂരൽമല ടൗണിൽ നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക
പിന്നിൽ വൻ അഴിമതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു
പുതുക്കാട് - ഇരിഞ്ഞാലക്കുട പാലം അറ്റകുറ്റപണി നടക്കുന്നതിനാലാണ് നടപടി
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇതേ പാലത്തിന്റെ ഒരു ഭാഗത്തെ തൂണുകള്‍ തകര്‍ന്നുവീണിരുന്നു
പദ്ധതി പൂർണമായും നടപ്പാകുന്നതോടെ മണിക്കൂറിൽ 27,200 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും
ഫഹാഹീൽ എക്സ്പ്രസ് വേയിൽ 36 കിലോമീറ്റർ ദൈർഘ്യമുള്ള പാലം നിർമ്മിക്കുന്നു. പാലം നിർമ്മിക്കാനുള്ള പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന്റെ അഭ്യർഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചതായി...
ദേശീയപാതയിൽ കൊല്ലം ചവറ പാലത്തിലാണ് വിമാനം കുടുങ്ങിയത്.
വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് പ്രതികൾ പിടിയിലായത്
കൂളിമാട് പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യമുൾപ്പെടെ അന്വേഷണ വിധേയമാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാലം പൊളിക്കാൻ ഉപയോഗിച്ച ജെസിബിയും കടത്തിക്കൊണ്ടുപോയ 247 കിലോഗ്രാം ഇരുമ്പുചാനലുകളും വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു
പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം വന്നതോടെ അമ്പൂരിയടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലുള്ളവർ ആശങ്കയിലാണ്
യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്സ്പോര്ട്ടേഷന് പ്രകാരം പെന്‍സില്‍വാനിയയില്‍ 3,198 പാലങ്ങള്‍ അപകടാവസ്ഥയിലാണ് എന്ന് കണ്ടെത്തി
വെള്ളിയാഴ്ചകളിൽ പാലം കടന്നു പോകുന്നവരിൽ നിന്ന് സാലിക് ഈടാക്കും
'കിരീടം' സിനിമ റിലീസ് ചെയ്തതിനു ശേഷം 'കിരീടം പാലം' എന്നറിയപ്പെട്ടിരുന്ന പാലത്തിനെ സംസ്ഥാന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കേരള സർക്കാർ.
രണ്ട് ബസ്സുകള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായികനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പാലം തകര്‍ന്ന് 22 പേരെ കാണാതായി. രണ്ട് ബസ്സുകള്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായി. മുംബൈ - ഗോവ ഹൈവേയിലുള്ള...
സംസ്ഥാനത്തെ പാലങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സമിതിയുടെ റിപ്പോര്‍ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. മണലെടുപ്പ് മൂലം സംസ്ഥാനത്തെ നൂറോളം പാലങ്ങള്‍ അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത്...
ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും പുതിയ പാലമെന്ന പ്രഖ്യാപനവുമായാണ് സ്ഥാനാര്‍ഥികള്‍ ബദിയടുക്ക വിദ്യാഗിരി പ്രദേശത്തെ നാട്ടുകാരെ സമീപിക്കാറുള്ളത്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും പുതിയ പാലമെന്ന...