കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പാലം തകര്‍ന്നു: വീഡിയോ
പാലത്തിന്റെ 76 മീറ്ററോളം ഭാഗവും 10 തൂണുകളും ഒലിച്ചുപോയെന്നാണ് 44 വര്‍ഷം വര്‍ഷം പഴക്കമുള്ള പാലം കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്നുവീണു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോയില്‍ പാലം തകരുന്ന...