Light mode
Dark mode
ഋഷി സുനക്കിനെ പരാജയപ്പെടുത്തി ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ചുമതലയേറ്റത്
ഇന്ത്യന്‍ വംശജന് ഋഷി സുനകിനെയാണ് തോല്‍പ്പിച്ചത്
പ്രായപൂർത്തിയായവർക്ക് വേണ്ടിയുള്ള വാക്സിനാണിത്.
യുകെ-ചൈന ബന്ധം വളര്‍ത്തുന്നതില്‍ വ്യക്തവും പ്രായോഗികവുമായ കാഴ്ചപ്പാടുള്ള പ്രധാനമന്ത്രി സ്ഥാനാർഥി സുനക് മാത്രമാണെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് നേരത്തെ പറഞ്ഞിരുന്നു
തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും ഋഷി സുനക്
നാളെ നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പിൽ സ്ഥാനാർഥികൾ രണ്ടായി ചുരുങ്ങും
മന്ത്രിമാരുടെയും എംപിമാരുടെയും കൂട്ടരാജിയെ തുടർന്നാണ് തീരുമാനം
യുദ്ധം ആരംഭിച്ചതു മുതൽ റഷ്യൻ സേനയെ ചെറുക്കാനുള്ള യുക്രൈനിന്റെ ശ്രമങ്ങൾക്ക് ഏറ്റവും ശക്തമായ പിന്തുണയാണ് ബ്രിട്ടൻ ഇതുവരെ നൽകിയത്
പൂർണമായി കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് പാസഞ്ചർ ലൊക്കേറ്റർ ഫോം (PLF)മാത്രം മതിയാകും
"വയറ്റിൽ അടിയേറ്റ പോലെയായിരുന്നു അത്. ഞാൻ അപമാനിതയായി"
ബ്രിട്ടണു പുറമേ യൂറോപിലെ പ്രധാന സമ്പദ്വ്യവസ്ഥകളായ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും വിലവര്‍ദ്ധനവ് സാരമായി ബാധിച്ചിട്ടുണ്ട്
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സൈനിക, പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു
55-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്.
'മോൽനുപിറാവിറി'ന് ലോകത്താദ്യമായി ബ്രിട്ടൻ ഇന്ന് അംഗീകാരം നൽകിയിരിക്കുകയാണ്. യു.എസ്സിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്
മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തി
ഇന്ത്യയിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ചു വരുന്നവർക്ക് ബ്രിട്ടനിൽ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈന് അനുഷ്ഠിക്കണമെന്ന ബ്രിട്ടന്റെ നയത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം.