Light mode
Dark mode
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
നിർമാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
കെട്ടിടത്തിനടിയിൽ കുടുങ്ങിയ 15 പേരെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി.
ഞായറാഴ്ച രാത്രിയാണ് കെട്ടിടം തകർന്നുവീണത്.
കണ്ടല ഹൈസ്കൂളിന്റെ കെട്ടിടമാണ് പ്രവേശനോത്സവം നടന്ന ഇന്നലെ ഇടിഞ്ഞു വീണത്
മലപ്പുറം ജില്ലക്കാരായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ, നൗഷാദ് മണ്ണറയിൽ, കാസർകോട് പുളിക്കൂർ സ്വദേശി അഷ്റഫ് എന്നിവരാണ് മരിച്ചത്
മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (49) ആണ് മരിച്ചത്.
ഏകദേശം ഇരുപത് വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകർന്നു വീണത്
ദോഹ അൽ മൻസൂറയിൽ ആൾതാമസമുള്ള കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്.