Light mode
Dark mode
പ്രയാഗ്രാജിലെ കയ്യേറ്റമൊഴിപ്പിക്കൽ കേസിലെ വാദത്തിനിടെയായിരുന്നു കോടതിയുടെ പരാമർശം
പൊളിക്കൽ നടപടി ഞെട്ടിക്കുന്നതാണെന്നും സുപ്രിം കോടതിയുടെ വിമർശനം
ബുൾഡോസർ ഉപയോഗിക്കുമ്പോൾ കരയുകയും നിലവിളിക്കുകയും ചെയ്യുന്ന നിസഹായരായ പ്രദേശവാസികളെ വീഡിയോ ദൃശ്യങ്ങളിൽ കാണാം
യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് മുസ്ലിംകള് ഉള്‍പ്പെടെയുള്ള നിരപരാധികള്‍ക്കെതിരായ പ്രതികാരരാഷ്ട്രീയത്തിന്റെ പ്രതീകമായി ബുള്‍ഡോസര്‍ മാറുന്നത്
ഡൽഹി-ലഖ്നൗ ഹൈവേയിലാണ് സംഭവം
ഇസ്രായേൽ നിർണയിച്ച സുരക്ഷിത ഇടനാഴിയിലൂടെ സഞ്ചരിച്ച സാധാരണക്കാരന്റെ ദേഹത്തിലൂടെയാണ് ബുൾഡോസർ കയറ്റിയിറക്കിയതെന്ന് മനുഷ്യാവകാശ സംഘടനയായ യൂറോ മെഡിറ്ററേനിയൻ മോണിറ്റർ
ജില്ലയിലെ 11 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 72.1 ഏക്കർ സ്ഥലത്തെ കെട്ടിടങ്ങളാണ് തകർത്തത്.
പ്രതി പ്രവേഷ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്
ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നവരുടെ വീട് തകര്‍ക്കുന്ന രീതി ബി.ജെ.പി നേതാവിന്റെ കാര്യത്തിലും വേണമെന്ന് കോണ്‍ഗ്രസ്
കൊലപാതക കേസിലെ പ്രതിയും മുന്‍ എം.പിയുമായ അതീഖ് അഹമ്മദുമായി ബന്ധമുള്ളവരുടെ വീടുകളാണ് പൊളിക്കുന്നതെന്ന് സർക്കാർ
മധ്യപ്രദേശിലെ റേവ ജില്ലയിലാണ് സംഭവം. പങ്കജ് ത്രിപാഠി (24) യെന്ന യുവാവിന്റെ വീടാണ് തകർത്തത്.
കോൺഗ്രസും ആം ആദ്മി പാർട്ടിയും കലാപകാരികളെ പിന്തുണയ്ക്കുകയാണ് ചെയ്തതെന്ന് യോഗി
മൂന്ന് ദിവസത്തിനകം മറുപടി അറിയിക്കണം എന്നാണ് നോട്ടീസിലെ നിർദേശം
റിസപ്ഷനിസ്റ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു
അധികൃതരെ വിവരമറിയിച്ച് അരമണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് കിട്ടാത്തതുകൊണ്ടാണ് ജെസിബിയിൽ കൊണ്ടുപോകേണ്ടിവന്നതെന്ന് നാട്ടുകാർ പറഞ്ഞു.
വഖഫ് ഭൂമികളിലെ കൈയേറ്റങ്ങളും അനധികൃത കൈവശപ്പെടുത്തലുകളും ഒഴിപ്പിക്കുന്നതിനാണ് ബോർഡിന്റെ പ്രഥമ പരിഗണന.
മൊറാദാബാദ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഘനശ്യാം വർമയ്ക്കെതിരെയാണ് ഫർണിച്ചർ വ്യാപാരിയായ സാഹിദ് അഹ്മദ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്
ബുള്‍ഡോസറിന്റെ ഡ്രൈവര്‍ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്
മുസ്ലിം വിരുദ്ധ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ശബ്ദമുയർത്താൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
പ്രയാഗ് രാജിൽ കഴിഞ്ഞ ദിവസം വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ വീട് നഗരഭരണകൂടം ഇടിച്ചുനിരത്തിയിരുന്നു.