Light mode
Dark mode
ഡിവൈഡറിലേക്ക് ഇടിച്ചു കയറിയാണ് അപകടം
ബസ് ഡ്രൈവർമാരെ തിരുവനന്തപുരം ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു
സഡൻബ്രേക്കിട്ട ബസ് തെന്നി മറിയുകയായിരുന്നു
കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോവുകയായിരുന്നു സംഘം
അമിതവേഗമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു
പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം
ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
കൂടെയുണ്ടായിരുന്ന എട്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു
കഴിഞ്ഞ ഡിസംബർ എട്ടിനാണ് ആന്ധ്ര രജിസ്ട്രേഷനിലുള്ള ബസ് ഇടിച്ച് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി രതീഷ് മരിക്കുന്നത്
ബസില്‍ നിന്ന് ഇറങ്ങാന്‍ വിദ്യാര്‍ത്ഥികളെ ആയ സഹായിച്ചില്ല.
മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ ആഇശ സോയ (4) ആണ് മരിച്ചത്.
കഠ്മണ്ഡുവിൽ നിന്ന് പോഖറയിലെ സീനിക് സിറ്റിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്
27 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. യാത്രക്കാരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്.
പാലോട്ടുപള്ളി ബി.വി.എം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി റിയാദ് ആണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു
താമരശ്ശേരി-കോഴിക്കോട് റൂട്ടിലോടുന്ന 'സിൻഡിക്കേറ്റ്' ബസ് ആണ് അപകടത്തിൽപ്പെട്ടത്
ബസ് ബംഗാളിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു
ഏഷ്യൻ രാജ്യത്തുനിന്നുള്ള സ്ത്രീയാണ് മരിച്ചത്
മരിച്ച 20 പേരും ഏഷ്യൻ വംശജരാണെന്നാണ് പ്രാഥമിക വിവരം