Light mode
Dark mode
ആരുടെയും പരിക്ക് ഗുരുതരമല്ല.
പഞ്ചാബ് പ്രവിശ്യയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്, മരിച്ചവരിൽ കുട്ടികളുമുണ്ട്
25ഓളം യാത്രക്കാർ അപകടസമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നു. ക്ളീനർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
സൈക്കിളിൽ നിന്ന് തെറിച്ചുവീണ കുട്ടി നേരെ ബസിനടിയിലേക്ക് പോയെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു
ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ നിർത്തിയിരുന്നെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പ്രദേശവാസികൾ
കോഴിക്കോട് മെഡിക്കല് കേളേജ് ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കോതമംഗലം പെരുമ്പാവൂർ റൂട്ടിലെ നങ്ങേലിപ്പടിയിലാണ് അപകടമുണ്ടായത്
ബസിന്റെ ചില്ലുകൾ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അഞ്ച് മിനിറ്റോളം ടയറിൽ കുടുങ്ങിക്കിടന്ന ഷൈനിയെ മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്ത ശേഷമാണ് രക്ഷപെടുത്തിയത്
മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ഫാന്റസി' ബസ് ആണ് അപകടമുണ്ടാക്കിയത്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് പഠന യാത്രയ്ക്ക് മധ്യപ്രദേശിൽ എത്തിയ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് മറിഞ്ഞത്
പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്
അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡിൽ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം
അഞ്ചുപേരുടെ നില ഗുരുതരമാണ്
കെഎസ്ആർടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും
'ബസിന്റെ മണ്ടക്ക് കേറി രണ്ട് മൂന്ന് പേരെ വലിച്ചെടുത്തു. ചിലരൊക്കെ സീറ്റിൻറെ അടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു.'
ബസിലുണ്ടായിരുന്നവരെ വളരെ സാഹസികമായാണ് പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട പലരുടെയും ശരീരഭാഗങ്ങൾ അറ്റുപോയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്നിത് രണ്ടാമത്തെ ദുരന്തമാണ് ഉത്തരാഖണ്ഡിൽ നടക്കുന്നത്. നേരത്തെ ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു
അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്