Light mode
Dark mode
കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഉടൻ പുനഃരാരംഭിക്കാൻ സാധിക്കില്ലെന്നും ജയശങ്കർ പറഞ്ഞു
നടപടി ഇന്ത്യ പിൻവലിക്കണമെന്ന് അമേരിക്ക
'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സ്' മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും
ഒട്ടാവ, വാൻകൂവർ, ടൊറൻറ്റോ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾക്ക് മുമ്പിലായിരുന്നു ഖാലിസ്ഥാൻ വാദികളുടെ പ്രതിഷേധം
അന്താരാഷ്ട്ര രഹസ്യാന്വേഷണ സഖ്യമായ 'ഫൈവ് ഐസ്' സംഘമാണ് വിവരം കൈമാറിയത്
കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുമായി ചേർന്ന് പ്രവർത്തിച്ചുവരികയായിരുന്നു പന്നൂൻ.
India-Canada row | Out Of Focus
തെളിവുകളിപ്പോൾ പുറത്തുവിടില്ലെന്ന് കാനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു
ഈ ഗുണ്ടാസംഘങ്ങളും ഭീകരരും ഉയർത്തുന്ന ഭീഷണികൾ കൈകാര്യം ചെയ്യുന്നതിൽ കനേഡിയൻ സർക്കാർ ആത്മാർഥത കാണിച്ചില്ലെന്നും ബിട്ടു ആരോപിച്ചു.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം
ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബിൽ
India-Canada diplomatic row | Out Of Focus
ഇന്ത്യയും കാനഡയും തമ്മിലുള്ള വൻ നയതന്ത്ര തർക്കത്തിനിടെയാണ് ഗുർപത്വന്ത് സിങ്ങിന്റെ ഭീഷണി.
ഇന്ത്യക്കാർ ഹൈക്കമ്മീഷന്റെ വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്
വാർത്തകൾ നൽകുന്ന മാധ്യമസ്ഥാപനങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ പണം നൽകണമെന്ന നിയമം നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി
ഇവരിൽ നിന്ന് 9 മില്ല്യൺ കനേഡിയൻ ഡോളറിന്റെ മോഷണവസ്തുക്കൾ കണ്ടെടുത്തു.
നിജ്ജറിനെ കണ്ടെത്തുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു
കാനഡയിലെ വിവിധ കോളജുകളിൽ വിദ്യാർഥികൾ സമർപ്പിച്ച അഡ്മിഷൻ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികളെ നാടുകടത്താനുള്ള നടപടികൾ കനേഡിയൻ സർക്കാർ ആരംഭിച്ചത്.
ഖലിസ്ഥാൻ അനുകൂലികൾക്ക് സ്വൈര്യവിഹാരം നടത്താൻ അവസരമൊരുക്കുന്നത് ഇന്ത്യ-കാനഡ ബന്ധത്തിന് നല്ലതായിരിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു
വിദ്യാർഥികളിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണ്